ST.MARY'S U.P SCHOOL THEVARA, KOCHI -13,
Phone- 0484 2665027. Aided by Govt.of Kerala.(26246) E mail-smupsthevara@gmail.com
Thursday, 30 July 2015
Thursday, 18 June 2015
വായന ദിന ആശംസകള്‍
പി. എന്‍. പണിക്കര്‍- ജീവിതരേഖ
ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ [1] ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1995 ജൂൺ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു.പ്രവർത്തനങ്ങൾ
1926 ൽ അദ്ദേഹം തൻറെ ജന്മനാട്ടിൽ "സനാതനധർമ്മം" എന്ന വായനശാല സ്ഥാപിച്ചു.[2] ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.കേരള ഗ്രന്ഥശാലാ സംഘം
അദ്ദേഹം പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ തിരുവതാംകൂറിലെ ഗ്രന്ഥശാലകൾക്ക് ഒരു സംഘടിത രൂപം ഇല്ലായിരുന്നു. 1945 ൽ അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ വച്ച് അദ്ദേഹം വിളിച്ചു ചേർത്ത തിരുവതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരണയോഗത്തിൽ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ പങ്കെടുത്തു. സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യരായിരുന്നു. ദിവാനോടുള്ള പ്രതിഷേധം മൂലം ക്ഷണക്കത്ത് ലഭിച്ച ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല. ഈ സംഘത്തിന് അംഗീകാരം ലഭിക്കുകയും 1946 മുതൽ 250 രുപ പ്രവർത്തനഗ്രാന്റ് ലഭിക്കുകയും ചെയ്തു.കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി
1977 ൽ ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാലാസംഘത്തിൻറെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ കേരളത്തിൻറെ രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട് പിന്നീട് ഗ്രന്ഥശാലാസംഘത്തിൻറെ ആരും അല്ലാതായിത്തീരുകയും അദ്ദേഹം മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി)രൂപവത്കരിക്കുകയും അതിന്റെ പ്രവർത്തകനായി മാറുകയും ചെയ്തു.വായനദിനം
- പ്രധാന ലേഖനം: വായനാദിനം
സ്മാരകം
പി.എൻ. പണിക്കർ അധ്യാപകനായി പ്രവർത്തിച്ചിരുന്ന അമ്പലപ്പുഴ ഗവ. എൽ.പി.സ്‌കൂൾ, അദ്ദേഹത്തിന്റെ സ്മാരകമായി പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂളായി 2014 ൽ വിദ്യാഭ്യാസവകുപ്പ് പുനർനാമകരണം ചെയ്തു.[3]Tuesday, 31 March 2015
Tuesday, 20 January 2015
Thursday, 20 November 2014
SCHOOL KALOLSAVAM-2014-15
SUBDISTICT
WINNERS
LP
1 POETRY RECITATION
ADHARVA R.P
1st A Grade
2 MONO ACT
JOSEPH MANUAL
LISBO 1st A Grade
3 CLASSICAL MUSIC
ADHARVA R. P
1st A Grade
4 NADODI NRUTHAM
ADHARVA R.P
3rd A Grade
5 PENCIL DROWING
RIYOSH PETER
3rd A Grade
6 WATER COLOUR
RIYOSH PETER
---B Grade
7 STORY TELLING
SREE HARI. P
---- C Grade
8 KADAM KATHA
ALBIN ANTONY
– C Grade
UP
1 ENGLISH
POETRY
JOYEL
JOSEPH--- A Grade
2 GROUP SONG
MEKHA
MERY& PARTY--- A Grade
ANGEL
MARY
SANIYA
ANSON
MARY
ALEENA
ZAHADIYA
RASHEED
LAKSHMI
LOHITHAAKSHAN
DANIEL
LIJU
3 HINDI SPEECH
ARYA
K--- B Grade
4 HINDI
POETRY
MUHAMMAD
THABREEZ--- B Grade
5 WATER COLOUR
JUDE MANUAL
LISBO -- B Grade
6 MONO ACT
JUDE MANUAL
LISBO -- B Grade
7 DESHABHAKTHI
GAANAM
SANIYA
ANSON & PARTY-- B Grade
MEKHA
MERY
ANGEL
MARY
MARY
ALEENA
ZAHADIYA
RASHEED
LAKSHMI
LOHITHAAKSHAN
DANIEL
LIJU
8 STORY
WRITING
SNEHA MAHESH---- C Grade
JUDE MANUAL
LISBO -- C Grade
SANSKRIT UP
1 POETRY
NAKUL
VIJAY C 1st A Grade & District Level- A Grade
2 GAANAALAAPANAM BOY
NAKUL
VIJAY C 2nd A Grade
MEGHA
MARY --- A Grade
4 GROUP SONG
MEGHA
MARY& PARTY --- B Grade
ANGEL
MARY
NAKULVIJAY
ANU
CD
ANSON
JOSEPH
SCIENCE
EXHIBITION
1 WORKING MODEL
AMEEN
S. --- A Grade
NIZAM
--- A Grade
2 IMPROVISED EXPERIENT
JOYAL
JOSEPH --- A Grade
VIGHNESH KP --- B Grade
3 STILL MODEL
DANIEL
LIJU--- B Grade
4 RESEARCH TYPE PROJECT
JOSEPH
--- B Grade
SREELAKSHMI
BHAKTHAN --- B Grade
EBY
MM 5th Place
SOCIAL
SCIENCE
1
WORKING MODEL
ALEN
K SEBASTIAN ---A Grade
SREEKANTH
AK ---A Grade
2 STILL MODEL
VISWANATH
BALAKRISHNAN B Grade
SEBIN.
S
MATHS
LP
1 QUIZ
ANJITHA
R 2nd A
1 QUIZ
NAKUL
VIJAY 3rd
2 GEOMETRICAL CHART
JUDE
MANUAL LISBO 3rd A Grade
3 NUMBER CHART
GEORGE
SHARON 3rd A Grade
WORK
EXPERIENCE
1 CARD BOARD &
STRAW BOARD
ANTONY
ROY 1st A Grade
2 FABRIC PAINTING
LAKSHMI
LOHITHAKSHAN 3rd A Grade
3 NET MAKING
PRANAV
PARAMESWARAN 3rd A Grade
4 PAPER CRAFT
ANN
MARIYA JOSE 3rd B Grade
5 METAL ENGRAVING
RIYOSH
PETER 1st A Grade
IT
MELA
1 DIGITAL
PAINTING
DANIEL
LIJU 2nd C Grade
2 MALAYALAM
TYPING
ALEN
K SEBASTIAN 3rd B Grade
VIDYARANGAM
KALA SAHITHYA VEDI
1 STORY TELLING
SNEHAMAHESH
1st A Grade
2 KUTTKKAVTHA
ADHARVA
RP 1st2
JUDE IMMANUEL
LISBO B GRADE
SISUDINA
AAGHOSHAM
SISU KSHEMA
SAMITHY
1 MONO ACT
JOSEPH
MANUEL LISBO 1st
Friday, 14 November 2014
Thursday, 14 August 2014
POSTAL DAY 2014
സാദരം തപാല്‍ദിനാഘോഷം
തേവര സെന്റ് മേരീസ് യു പി സ്കൂളില്‍ ലോകതപാല്‍ദിനാചരണം വ്യത്യസ്തമായ ചടങ്ങുകളോടെ ആഘോഷിച്ചു. തപാല്‍ വകുപ്പിന്റെ എറണാകുളം ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ആര്‍ വി. ശ്രീകണ്ഠദാസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ തപാലിന്റെ ചരിത്രവും ഇന്നത്തെ പ്രസക്തിയും വിവരിച്ചു. സ്റ്റാമ്പ് ശേഖരണം ഒരു ഹോബിയായി സ്വീകരിച്ചുകൊണ്ട് വിജ്ഞാനത്തോടൊപ്പം വിനോദവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പുതുതായി രൂപം കൊടുത്ത നെഹ്‌റു സ്റ്റാമ്പ് ക്ലബ്ബിന്റെ ഉദ്ഘാടനവും തദവസരത്തില്‍ നടന്നു. സ്കൂള്‍ മാനേജര്‍ റവ. ഡോ. ജോസ് കുറിയേടത്ത് സി. എം. ഐ അധ്യക്ഷനായിരുന്നു. തേവര പോസ്റ്റ് ഓഫീസില്‍ നിന്നും സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന പോസ്റ്റ്മാന്‍ ശ്രീ. കെ.കെ.ചന്ദ്രനെ പൊന്നാട അണിയിച്ച് ആദരിച്ചു. പോസ്റ്റ് കാര്‍ഡിന്റെ മാതൃകയില്‍ തയാറാക്കിയ ഫലകമാണ് സ്നേഹോപഹാരമായി അദ്ദേഹത്തിനു നല്കിയത്. അധ്യാപക പ്രതിനിധി ഷാജി മാലിപ്പാറ ആദരഭാഷണം നടത്തി. ഹെഡ് മിസ്ട്രസ് പൗളിന്‍ പി മണവാളന്‍, മാതൃ സംഗമം ചെയര്‍പേഴ്സന്‍ ശ്രീലത ശ്രീനിവാസന്‍ , ജിനി ജോര്‍ജ്, SSG മെമ്പര്‍ ഷാജി ജോര്‍ജ് ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു. നെല്‍സണ്‍ കുര്യാക്കോസ്,ഹരികുമാര്‍ ഒ.എസ് , എന്‍. ജെ ആലീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
| തേവര പോസ്റ്റ് ഓഫീസില്‍ നിന്നും റിട്ടയര്‍ ചെയ്യുന്ന
പോസ്റ്റ്മാന്‍ ശ്രീ. കെ.കെ.ചന്ദ്രന് തപാല്‍ ദിനമായ ഒക്ടോബര്‍ 9-ന്
യാത്രയയപ്പ് നല്കുന്നു. |
| നെഹ്‌റു സ്റ്റാമ്പ് ക്ലബ്ബിന്റെ ഉദ്ഘാടനം |
Subscribe to:
Posts (Atom)




.jpg)